Connect with us

videos

തമാശയുടെ ടീസർ പുറത്തിറങ്ങി

Published

on

വിനയ് ഫോർട്ടിനെ നായകനാക്കി ഹാപ്പി അവേഴ്സ് എന്റർട്രെയ്മെന്റ് നിർമിക്കുന്ന തമാശയുടെ ആദ്യ ടീസർ പുറത്തിറങ്ങി

Continue Reading

videos

ലൂക്കയുടെ ട്രെയിലർ പുറത്തിറങ്ങി

Published

on

ടോവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന ലൂക്കയുടെ ട്രെയിലർ പുറത്തിറങ്ങി

 

 

 

Continue Reading

videos

ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

Published

on

വ്യാസൻ കെപി ഒരുക്കുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

Continue Reading

videos

ടൊവിനോ തോമസ് നായകനായ ‘ആന്റ് ദി ഓസ്കാർ ഗോസ് ടു’വിന്റെ ട്രെയിലർ

Published

on

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ അനു സിത്താരയാണ് നായിക. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ട് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനവും
ബിജിബാൽ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Continue Reading

Trending