Connect with us

videos

അജിത് കുമാറിനെയും നയൻതാരയുടെയും വിശ്വാസം ഈ പൊങ്കലിന് !

Published

on

ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം എന്ന തമിഴ് ചിത്രം 2019 പൊങ്കലിന് റിലീസ് ചെയ്യും . സിനിമയുടെ തകർപ്പൻ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.

ഡി ഇമ്മനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് . വെട്രിയുടേതാണ് ക്യാമറ.

ഒരു മാസ് സിനിമയ്ക്ക് വേണ്ട മുഴുവൻ ഗെറ്റപ്പോടെ കൂടിയാണ് അജിത്ത് കുമാറിനെ വിശ്വാസം ഒരുങ്ങിയിരിക്കുന്നത് .

വളരെ സുന്ദരിയായി നയൻതാര ഒരു നാട്ടിൻപുറത്തുകാരിയായിയാണ് സിനിമയിൽ എത്തുന്നത് .

സത്യ ജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് വിശ്വാസം നിർമിക്കുന്നത്.

തല ആരാധകരും നയൻതാരയുടെ ആരാധകരും വളരെയധികം പ്രതീക്ഷയാണ് വിശ്വാസം എന്ന സിനിയിലുള്ളത് .

എന്നും ഹിറ്റുകൾ മാത്രം സമ്മാനിച്ച
മുളകുപാടം ഫിലിംസ് ആണ് കേരളത്തിലെ വിതരണക്കാർ .

Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

videos

ലൂക്കയുടെ ട്രെയിലർ പുറത്തിറങ്ങി

Published

on

ടോവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന ലൂക്കയുടെ ട്രെയിലർ പുറത്തിറങ്ങി

 

 

 

Continue Reading

videos

ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

Published

on

വ്യാസൻ കെപി ഒരുക്കുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

Continue Reading

videos

ടൊവിനോ തോമസ് നായകനായ ‘ആന്റ് ദി ഓസ്കാർ ഗോസ് ടു’വിന്റെ ട്രെയിലർ

Published

on

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ അനു സിത്താരയാണ് നായിക. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ട് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി ശബ്ദസംവിധാനവും
ബിജിബാൽ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Continue Reading

Trending